തലശേരി കോടിയേരിക്കടുത്ത് ആയുധങ്ങളുമായി യുവാവ് പിടിയിൽതലശേരി കോടിയേരിക്കടുത്ത്
ആയുധങ്ങളുമായി യുവാവ് പിടിയിൽ


തലശേരി: കോടിയേരിക്കടുത്ത മനേക്കരയിൽ
ആയുധങ്ങളുമായി യുവാവ് പിടിയിൽ
കതിരൂർ പുല്ലാട് സ്വദേശി കെ അശ്വന്തിനെയാണ്
പാനൂർ പോലിസ് അറസ്റ്റ് ചെയ്തത്
കൂടെയുണ്ടായിരുന്ന രണ്ട് പേർക്കായി തിരച്ചിൽ
ഊർജ്ജിതമാക്കിയിട്ടുണ്ട്
സിടി നസീർ വധശ്രമക്കേസ് ഉൾപ്പെടെ
നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത്


https://chat.whatsapp.com/KKDnj98dcmVKrxyFSuDTzV