സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഉളിയിൽ മജ്ലിസ് വനിതാ കോളേജിൽ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം നടത്തി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഉളിയിൽ മജ്ലിസ് വനിതാ കോളേജിൽ  സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം നടത്തി

ഇരിട്ടി: സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഉളിയിൽ മജ്ലിസ് വനിതാ കോളേജിൽ നടത്തിയ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മൈനോറിറ്റിവെൽഫെയർ തലശ്ശേരി സെൻ്റെർ പ്രിൻസിപ്പാൾ ടി.കെ.മുനീർ അധ്യക്ഷനായി, ഷജീഹു ഹ്മാൻ, അഡ്വ.ഷീല എന്നിവർ ക്ലാസ്സെടുത്തു.
അർഷാദ് പള്ളി പാത്ത്, ലത്തീഫ് സഅദിമണ്ണൂർ, സൈനുദ്ദിൻ അഹ്സനി, സുബൈർ സഅദി, ഉവൈസ് സഖാഫി, എന്നിവർ സംസാരിച്ചു.