ഉളിക്കൽ അ ട്ടറഞ്ഞിയിൽ മരം പൊട്ടി വീണ് ആരോഗ്യ പ്രവര്‍ത്തകക്ക് പരിക്ക്

 ഉളിക്കൽ അ ട്ടറഞ്ഞിയിൽ മരം പൊട്ടി വീണ് ആരോഗ്യ പ്രവര്‍ത്തകക്ക് പരിക്ക്

ഉളിക്കല്‍ അട്ടിറഞ്ഞിയില്‍ മരം പൊട്ടി വീണ് സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകക്ക് പരിക്ക്.ഉളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ്‌നേഴ്‌സ് എന്‍.റിഷാനക്കാണ് പരിക്കേറ്റത്
റിഷാനയെ ഉളിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.