സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് യെല്ലോ അലർട്ട്ന്യൂസ് ട്രാക്കർ ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - NewsTrackസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് യെല്ലോ അലർട്ട്
  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം പെരുംകടവിളയിൽ ഒന്നര മണിക്കൂറിൽ 62 മില്ലീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ 19 മില്ലീമീറ്റർ മഴ ലഭിച്ചു. കോഴിക്കോട് ഉറുമി യിൽ 58 മില്ലീമീറ്ററും, പത്തനംതിട്ട വാഴക്കുന്നത്ത് 36 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും മറ്റ് ജില്ലകളിൽ ഗ്രീൻ അലേർട്ടുമാണ്. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ ‘ ന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്.