ഇരിട്ടി കോളിക്കടവിൽ കാട്ടു തേനീച്ച യുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന യാൾ മരിച്ചു

ഇരിട്ടി കോളിക്കടവിൽ കാട്ടു തേനീച്ച യുടെ കുത്തേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു


ഇരിട്ടി: കോളിക്കടവിൽ കാട്ടു തേനീച്ച യുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന വിമുക്ത ഭടൻ   മരിച്ചു. കോളിക്കടവ് കൂവ്വക്കുന്നിലെ സെബാസ്റ്റ്യൻ ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ യായിരുന്നു സംഭവം.5 പേർക്ക്  ആണ് കാട്ടു തേനീച്ച യുടെ കുത്തെറ്റത്. ഭാര്യ: മേരി.മക്കൾ: സിനി , ശ്യാം.