വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു

വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു

  • നീലഗിരി: നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു. മാരിയ ആണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വിറകു ശേഖരിക്കാൻ പോയ മാരിയ കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മാരിയയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്