കൊട്ടിയൂർ അമ്പായത്തോടിൽ ഇന്നോവയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂർ അമ്പായത്തോടിൽ ഇന്നോവയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം

കേളകം: കൊട്ടിയൂർ അമ്പായത്തോടിൽ ഇന്നോവയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇന്നോവയും എതിരെ വരികയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്