മാവോയിസ്റ്റ് സംഘം കീഴ്പ്പള്ളി വിയറ്റ്നാമിൽ

മാവോയിസ്റ്റ് സംഘം കീഴ്പ്പള്ളി വിയറ്റ്നാമിൽ



ഇരിട്ടി: കീഴ്പ്പള്ളി വിയറ്റ്നാമിൽ ആയുധധാരികളായ  നാല് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മാവോയിസ്റ്റ്   സംഘമാണ് എത്തിയത്.ഇന്നലെ രാത്രി 7 മണിയോടെ എത്തിയ സംഘം അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും ശേഖരിച്ച്  വനത്തിലേക്ക് മടങ്ങി.