കേരള ബജറ്റ്: ആംആദ്മി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും

കേരള  ബജറ്റ്:  ആംആദ്മി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും

ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കേരള ബജറ്റ് നികുതി വർദ്ധനവിനെതിരെ ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന്
വൈകിട്ട് 5 മണിക്ക് പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും.