ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ തൂങ്ങി മരിച്ചു

ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ തൂങ്ങി മരിച്ചു.

ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ തൂങ്ങി മരിച്ചു.

കൊച്ചി: എറണാകുളത്ത് സിഐടിയു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ്‌ ആണ് ഓഫീസിന്‍റെ മുകളിലുള്ള റൂമിലാണ് സന്തോഷ് തൂങ്ങി മരിച്ചത്. എറണാകുളം മാർക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്നു. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു.