വെള്ളവും പൊള്ളും; വെള്ളക്കരം വർധന പ്രാബല്യത്തിൽ, ലിറ്ററിന് ഒരു പൈസ കൂടി

വെള്ളവും പൊള്ളും; വെള്ളക്കരം വർധന പ്രാബല്യത്തിൽ, ലിറ്ററിന് ഒരു പൈസ കൂടി

തിരുവനന്തപുരം : വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക