വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ കേളകം സ്വദേശി അറസ്റ്റിൽ

വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ കേളകം സ്വദേശി അറസ്റ്റിൽ 

തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്.

തലശേരി മുകുന്ദ് ജംഗ്ഷനിൽ കഴിഞ്ഞ മാസം 17-നായിരുന്നു കവർച്ച നടന്നത്.ഇതര സംസ്ഥാന തൊഴിലാളിയാണ് കവർച്ചക്കിരയായത്