ജിജോ തില്ലങ്കേരിയെയും ജയപ്രകാശ് തില്ലങ്കേരിയെയും മുഴക്കുന്ന്പോ ലീസ് കസ്റ്റഡിയിലെടുത്തു

ജിജോ തില്ലങ്കേരിയെയും ജയപ്രകാശ് തില്ലങ്കേരിയെയും മുഴക്കുന്ന്പോ ലീസ് കസ്റ്റഡിയിലെടുത്തു

ഇരിട്ടി: ജിജോ തില്ലങ്കേരിയെയും ജയപ്രകാശ് തില്ലങ്കേരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് ഇവരെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.