തളിപ്പറമ്പ വെള്ളാരംപാറയിലെ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം

തളിപ്പറമ്പ വെള്ളാരംപാറയിലെ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം

തളിപ്പറമ്പ: തളിപ്പറമ്പ വെള്ളാരംപാറയിലെ പോലീസ് ഡമ്പിങ് യാർഡിലാണ് വൻ തീപിടുത്തം ഉണ്ടായത്.നിരവധി വാഹനങ്ങൾ കത്തിനശിച്ചു.ഫയർ ഫോഴ്‌സിന്റെ  ഒന്നിലധികം യൂണിറ്റുകൾ തീ നിയന്ത്രണ വിദേയമാക്കി കൊണ്ടിരിക്കുന്നു.

തളിപ്പറമ്പ ശ്രീകണ്ഠപുരം റോഡിൽ വാഹനഗതാഗതം നിയന്ത്രണം ഏർപെടുത്തിയിട്ടും ഉണ്ട്.