ഇരിട്ടി സമാചാർ ഓൺലൈൻ ചാനലിന്റെ ലോഗോ പ്രകാശനം മുഴക്കുന്ന് എസ് ഐ നാസർ പൊയ്‌ലൻ നിർവ്വഹിച്ചു

ഇരിട്ടി സമാചാർ ഓൺലൈൻ ചാനലിന്റെ ലോഗോ പ്രകാശനം മുഴക്കുന്ന് എസ് ഐ നാസർ പൊയ്‌ലൻ നിർവ്വഹിച്ചു

ആറളം: ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരിട്ടി സമാചാർ  ഓൺലൈൻ  ചാനലിന്റെ ലോഗോ പ്രകാശന കർമ്മം മുഴക്കുന്ന് എസ് ഐ  നാസർ പൊയ്‌ലൻ നിർവ്വഹിച്ചു.

ആറളം  പാലം സൈറ്റിൽ നടന്ന  ചടങ്ങിൽ ഇരിട്ടി സമാചാർ ബ്യൂറോ ചീഫ് നൂറുൽ അമീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ പൊയ്‌ലൻ പരിപാടി ഉദ്ഘാടനം ചെയ്തു.

സലിം വിളക്കോട്, അഫ്സൽ ആറളം എന്നിവർ സംസാരിച്ചു ഷാജഹാൻ എ എൻ നന്ദിയും പറഞ്ഞു.