പേരാവൂർ വെള്ളർവള്ളിയിൽ കാർ അപകടം

പേരാവൂർ വെള്ളർവള്ളിയിൽ കാർ അപകടം 

പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപത്തായാണ് കാർ അപകടത്തിൽപ്പെട്ടത്.