അടുത്ത വീട്ടില്‍ നിന്നും ടയറെടുത്ത് കത്തിച്ചു, ചട്ടുകം പഴുപ്പിച്ച് ഏഴ് വയസുകാരനെ പൊള്ളിച്ച് അമ്മ

ഇടുക്കി: അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് കുട്ടിയോട് ക്രൂരത. ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും പൊള്ളിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.