തലശേരി അതിരൂപത മുൻ വികാരി ജനറാൾ മോൺ മാത്യു എം ചാലിൽ അന്തരിച്ചു


തലശേരി അതിരൂപത മുൻ വികാരി ജനറാൾ മോൺ മാത്യു എം ചാലിൽ അന്തരിച്ചു.

 



തലശേരി അതിരൂപത മുൻ വികാരി ജനറാൾ മോൺ മാത്യു എം ചാലിൽ അന്തരിച്ചു.

ചെമ്പേരി: ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ്ഡയറക്ടറും  തലശേരി അതിരൂപതയുടെ വി കാരി ജനറലു മായിരുന്ന മോൺ. മാത്യു എം ചാലി ൽ ഇന്ന്(05-03- 23) രാവി ലെ മരണപെട്ടു . കഴിഞ്ഞ കുറച്ച്ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെതുടർന്ന്സ്വകാര്യആശു പത്രിയിൽ ചി കി ത്സയിലായിരുന്നു. ചെ മ്പേരി എഞ്ചിനീയറിംഗ്കോളേജിന്റെസ്ഥാപക                       പിതാവെന്ന നിലയിൽ മലയോരത്തിന്റെ എഞ്ചി നീയറിംഗ് സ്വപ്നങ്ങപ്ന ൾക്ക്ഉയരങ്ങൾ പകർന്ന ആൾ ആണ് ചാലി ൽ അച്ചൻ. മൃതസംസ്കാ രത്തെസംബന്ധിക്കുന്ന വി വരങ്ങൾ പി ന്നീട് അറിയിക്കുന്നതാണ്. വി ശ്രമമില്ലാതെ മലബാറിന്റെയും  പ്രത്യേകിച്ച്കാസർഗോഡ്, കണ്ണൂർ ജില്ലകളുടെ വളർച്ചക്ക്വേണ്ടിഅധ്വാനിച്ച വക്യതിആയിരുന്നു ചാലിൽഅച്ചൻ