എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ


എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ 


ഇരിട്ടി: എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ . 13 ഗ്രാം എംഡി എം എയുമായി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീർ (40) ശിവപുരം ഇരിട്ടി സി ഐ കെ. ജെ. വിനോയിയും പ്രത്യേക സംഘവും ഇന്ന് രാവിലെ കൂട്ടുപുഴയിൽ വച്ചു പിടികൂടിയത്