ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ.

ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ.

 കൂത്തുപറമ്പിലെ ജ്വല്ലറിയുടെ പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടെ കർണ്ണാടക സ്വദേശി എൻ ഹരിഷാ( 22) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം.