പേരാവൂർ ടൗണിൽ കടയ്ക്ക് തീപിടുത്തം


പേരാവൂർ ടൗണിൽ കടയ്ക്ക് തീപിടുത്തം

പേരാവൂർ പഴയ ബസ്സ്റ്റാൻ്റിലെ മൊബൈൽ പാർക്ക് എന്ന കടയ്ക്കാണ് തീപിടിച്ചത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു