പേരാവൂര്‍ പോലീസ് സ്റ്റേഷന് സമീപം മരത്തിന്റെ ശിഖരം വൈദ്യുത ലൈനില്‍ പൊട്ടി വീണു.

പേരാവൂര്‍ പോലീസ് സ്റ്റേഷന് സമീപം മരത്തിന്റെ ശിഖരം വൈദ്യുത ലൈനില്‍ പൊട്ടി വീണു.

പേരാവൂര്‍: പോലീസ് സ്റ്റേഷന് സമീപത്തെ മരം ഭീഷണിയാവുന്നു.മരത്തിന്റെ ശിഖരം വൈദ്യുത ലൈനില്‍ പൊട്ടി വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.ഈ സമയം ഇതുവഴി കാല്‍ നടയാത്രക്കാരോ,വാഹനങ്ങളോ കടന്നു പോകാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.മരം എത്രയും പെട്ടന്ന് മുറിച്ച് മാറ്റണമെന്നാണ് ടൗണിലെത്തുന്നവരുടെ ആവശ്യം.