HomeIRITTY അയ്യപ്പൻകാവ് സർപ്പക്കാവിനടുത്ത് തീപിടുത്തം Iritty Samachar -March 03, 2023 അയ്യപ്പൻകാവ് സർപ്പക്കാവിനടുത്ത് തീപിടുത്തം കാക്കയങ്ങാട് :അയ്യപ്പൻകാവ് സർപ്പാക്കാവിനടുത്ത് തീപിടുത്തം.ഹാജി റോഡ് - അയ്യപ്പൻകാവ് റോഡരികിൽ സർപ്പക്കാവിനടുത്ത് തീപിടുത്തം.തീപിടുത്തത്തിൽ ഒരേക്കറോളം സ്ഥലം കത്തി നശിച്ചു..കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് തീപിടുത്തയുണ്ടായിരുന്നു.