ക്ഷേമ പെൻഷൻ വിതരണത്തിലെ ഇൻസെന്റീവ് വെട്ടിക്കുറച്ച് നടപടി സ്ഥാപിക്കണമെന്നും, ഇൻസെന്റീവ് കുടിശ്ശിക ഉടൻ നൽകണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി പയഞ്ചേരിയിൽ വച്ച് നടന്ന സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി എം മുരളീധരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ ആർ നവീൻ കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, എം രാജു, പി കെ ജനാർദ്ദനൻ, വി ടി തോമസ്, സി കെ ശശിധരൻ, ബാബു മാത്യു, പി ഡി മാത്യു , ഗണേഷ് ബാബു, കെ എ തങ്കച്ചൻ, കെ രാജൻ, പി വിനോദ് കുമാർ, എൻ നാസർ. സുനിൽ സെബാസ്റ്റ്യൻ, കെ സി സരള, അഗീഷ് കാടാച്ചിറ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വനിതാ സമ്മേളനവും യാത്രയയപ്പും അനുമോദനവും നടന്നു.പുതിയ ഭാരവാഹികൾ: ആർ കെ നവീൻ (പ്രസിഡൻറ്), വി പ്രകാശൻ ,ഷേർളി (വൈസ് പ്രസിഡണ്ടുമാർ, സുനിൽ സെബാസ്റ്റ്യൻ (സെക്രട്ടറി), കെ എസ് ശ്രീകാന്ത്, എം റ്റി ബിനു, രോഷിദ രാജ് (ജോയിൻ സെക്രട്ടറിമാർ) കെ സജീവ് കുമാർ (ട്രഷറർ). വനിത ഫോറം: പി വി ശോഭ (പ്രസിഡണ്ട്), കെ കെ കനകവല്ലി (കൺവീനർ)

ക്ഷേമ പെൻഷൻ വിതരണത്തിലെ ഇൻസെന്റീവ് വെട്ടിക്കുറച്ച് നടപടി സ്ഥാപിക്കണമെന്നും,  ഇൻസെന്റീവ് കുടിശ്ശിക ഉടൻ നൽകണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. 
 ഇരിട്ടി പയഞ്ചേരിയിൽ വച്ച് നടന്ന സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
 താലൂക്ക് പ്രസിഡണ്ട് പി എം മുരളീധരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ ആർ നവീൻ കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, എം രാജു, പി കെ ജനാർദ്ദനൻ, വി ടി തോമസ്, സി കെ ശശിധരൻ, ബാബു മാത്യു, പി ഡി മാത്യു , ഗണേഷ് ബാബു, കെ എ തങ്കച്ചൻ, കെ രാജൻ, പി വിനോദ് കുമാർ, എൻ നാസർ. സുനിൽ സെബാസ്റ്റ്യൻ, കെ സി സരള, അഗീഷ് കാടാച്ചിറ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വനിതാ സമ്മേളനവും യാത്രയയപ്പും അനുമോദനവും നടന്നു.

പുതിയ ഭാരവാഹികൾ: ആർ കെ നവീൻ (പ്രസിഡൻറ്), വി പ്രകാശൻ ,ഷേർളി (വൈസ് പ്രസിഡണ്ടുമാർ,
 സുനിൽ സെബാസ്റ്റ്യൻ (സെക്രട്ടറി), കെ എസ് ശ്രീകാന്ത്, എം റ്റി ബിനു, രോഷിദ രാജ് (ജോയിൻ സെക്രട്ടറിമാർ) കെ സജീവ് കുമാർ (ട്രഷറർ). വനിത ഫോറം:   പി വി ശോഭ (പ്രസിഡണ്ട്),  കെ കെ കനകവല്ലി  (കൺവീനർ)