കേളകം ആനക്കുഴിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

കേളകം: ആനക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ അടക്കാത്തോടിലെ ചക്കിമംഗലത്ത് ജിജി,കെ.എസ്.എഫ്.ഇ ജീവനക്കാരൻ ജോർജ് എന്നിവരെ തലശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടം.ലോറിയും ഓട്ടോ ക്യൂട്ടും കൂട്ടിയിടിച്ചാണ് അപകടം