ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശി ലിജീഷ് (40) ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരണപ്പെട്ടു. എ കെ ജി തിരുവട്ടൂർ വടംവലി താരം കൂടിയാണ്.