ആറളം ജലനിധി പമ്പ് ഹൗസ് കൈവരിയിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറളം ജലനിധി പമ്പ് ഹൗസ് കൈവരിയിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറളം :ആറളം ജലനിധി പമ്പിന്റെ കൈവരിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആറളം കളരിക്കാട് നരോത്ത് ഹൌസിൽ ഗോവിന്ദൻ( 77) എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.