ചാരായം പിടിച്ച കേസ്: പ്രതി 23 വർഷത്തിനുശേഷം പിടിയിൽ


അബ്കാരി കേസിൽ മുങ്ങിനടന്ന യുവാവിനെ 25 വർഷത്തിന് ശേ ഷം പിടികൂടി. പയ്യാവൂർ മരുതുംചാലിലെ പു ത്തൻപുരക്കൽ മഹേഷിനെ (45) ആണ് പ യ്യാവൂർ പ്രിൻസിപ്പൽ എസ്.ഐ കെ. ഷറ ഫുദ്ദീന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്.

2000ൽ പയ്യാവൂർ പൊലീസ് രജിസ്റ്റർ ചെ യ്ത ചാരായ കേസിലെ പ്രതിയാണ് ഇയാ ൾ. ഒളിവിൽ പോയതിനെത്തുടർന്ന് കോട തി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.