വാക്ക് പാലിച്ച് സിദ്ധരാമയ്യ സർക്കാർ, 5 വാഗ്ദാനങ്ങൾക്കും അംഗീകാരം നൽകി ആദ്യ മന്ത്രിസഭാ യോഗം

വാക്ക് പാലിച്ച് സിദ്ധരാമയ്യ സർക്കാർ, 5 വാഗ്ദാനങ്ങൾക്കും അംഗീകാരം നൽകി ആദ്യ മന്ത്രിസഭാ യോഗം


തിരുവനന്തപുരം: കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന വാക്ക് പാലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് വാഗ്ദാനം ചെയ്ത 5 പദ്ധതികളിലേക്കുളള ആദ്യചുവട് സര്‍ക്കാര്‍ വെച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന 5 ക്ഷേമ പദ്ധതികള്‍ക്കുമായി 50,000 കോടി രൂപയാണ്