തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബും ഐസ്ക്രീം ബോംബും കണ്ടെത്തി

തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബും ഐസ്ക്രീം ബോംബും കണ്ടെത്തി  

തലശ്ശേരി : തലശ്ശേരി പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. കതിരൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.