പേരട്ടയിൽ കളിത്തോക്ക് കാട്ടി പണം കവരാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

പേരട്ടയിൽ കളിത്തോക്ക് കാട്ടി പണം കവരാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

ഇരിട്ടി : കളിത്തോക്ക് കാട്ടി പണം കവരാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി ഉളിക്കൽ പോലീസിൽ ഏല്പിച്ചു. കൂട്ടുപുഴ പേരട്ടയിലെ ആശ്രയ ഫൈനാൻസിയെഴ്സിൽ നിന്ന് കളിത്തോക്ക്കാണിച്ചു പണം കവരാൻ ശ്രമിച്ച പേരട്ട സ്വദേശി ശുക്കൂറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്.