കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ അഴീക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ തേപ്പുൾപ്പെടെ പൊളിഞ്ഞു വീണു. ആർക്കും പരിക്കില്ല