മടപ്പുരച്ചാൽ ബാവലിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


മടപ്പുരച്ചാൽ ബാവലിപ്പുഴയിൽ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. 

പേരാവൂർ : പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ബാവലിപ്പുഴയുടെ ഭാഗമായ മടപ്പുരച്ചാൽ കുണ്ടേൻ കയത്തിലാണ് മുരിങ്ങോടി സ്വദേശി ചെക്യാട്ട് ഷാജഹാന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി