അയ്യപ്പൻകാവ് കാപ്പുങ്കടവ് മലയോര ഹൈവെയിൽ ഇന്നോവ ക്രിസ്റ്റ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം
കാക്കയങ്ങാട് : മലയോര ഹൈവെയിൽ അയ്യപ്പൻകാവ് കാപ്പുങ്കടവിൽ ഇന്നോവ ക്രിസ്റ്റ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.