കേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

കേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

ദില്ലി: ജഡ്ജി നിയമന വിവാദങ്ങൾക്കിടെ കേന്ദ്രനിയമ മന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ  റാം മേഘവാളാണ് പുതിയ നിയമമന്ത്രി. കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. പാര്‍ലമെന്ററി കാര്യ- സാംസ്കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‍വാൾ, രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയാണ്