ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കണ്ണൂരിൽ സ്നേഹോഷ്മള സ്വീകരണം..

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കണ്ണൂരിൽ   സ്നേഹോഷ്മള സ്വീകരണം..


കണ്ണൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കണ്ണൂർ എയർപോർട്ടിൽ സ്വീകരണം നൽകി. നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ, മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം പിമാരായ വി ശിവദാസൻ, പി ടി ഉഷ, സന്തോഷ് കുമാർ, ഉത്തരമേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി കമ്മീഷണർ അജിത് കുമാർ, കിയാൽ എംഡി ദിനേശ്, പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി എന്നിവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്