അയ്യന്‍കുന്ന് രണ്ടാംകടവ്തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി

അയ്യന്‍കുന്ന്  രണ്ടാംകടവ്തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി 

ഇരിട്ടി :അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ്തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘം രാത്രിയില്‍ വീട്ടിലെത്തി. അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് കളിതട്ടും പാറയിലെ മണ്ണൂരാം പറമ്പില്‍ ബിജുവിന്റെ വീട്ടിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്.