SDPI വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി കിണര്‍ വൃത്തിയാക്കി നല്‍കി.

SDPI വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി കിണര്‍ വൃത്തിയാക്കി നല്‍കി.
വിളക്കോട് : വിളക്കോട് മഹല്ല് കമ്മിറ്റിക്ക് കീഴിലുളള നാല് കുടുംബങ്ങള്‍ താമസിക്കുന്ന ക്വാട്ടേഴ്സിലെ കിണര്‍ SDPI പ്രവര്‍ത്തകര്‍ സൗജന്യമായി വൃത്തിയാക്കി നല്‍കി. തുടര്‍ന്ന് കുടിവെളള വിതരണവും നടത്തി. SDPI വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രാഞ്ച് ഭാരവാഹികളായ നിയാസ് ചെങ്ങാടിവയല്‍, പി.കെ റയീസ്,  കെ.അഷ്റഫ് , സമദ് മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.