കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സദസ്സ് 27-ന്


കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന
 ഐക്യദാര്‍ഢ്യ സദസ്സ് 27-ന് 
ഇരിട്ടി :കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന
 ഐക്യദാര്‍ഢ്യ സദസ്സ്  27-ന് വ്യാഴാഴ്ച ഉച്ചക്ക് 2-മണിക്ക് ഇരിട്ടിയില്‍ നടക്കും.
അഡ്വ: മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കാവിയില്‍, കല്ലായി ജുമാ മസ്ജിദ് ചീഫ് ഇമാം യഹ് യ  ബാഖവി പുഴക്കര തുടങ്ങിയവര്‍ സംസാരിക്കും