കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനം 30 വരെ നിരോധിച്ചു

കണ്ണൂർ  ജില്ലയിൽ ക്വാറി പ്രവർത്തനം 30 വരെ നിരോധിച്ചു

കണ്ണൂർ : ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കരിങ്കൽ ക്വാറികളുടേയും ചെങ്കൽ ക്വാറികളുടേയും പ്രവർത്തനം ജൂലൈ 30 വരെ കളക്ടർ നിരോധിച്ചു. ക്രഷർ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.