പറശ്ശിനിക്കടവിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

പറശ്ശിനിക്കടവിൽ  നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

പറശ്ശിനിക്കടവ്: പ റശ്ശിനിക്കടവിൽ മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനത്തിയവരെടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രദേശ വാസിയായ പ്രവീൺ, അലക്സ് എന്നിവർക്കും, ദർശനത്തിനെത്തിയ രണ്ടുപേർക്കുമാണ് കടിയേറ്റത്.