അയ്യപ്പൻകാവ് പുഴക്കരയില്‍ ആരംഭിക്കുന്ന തറവാട് സന്തോഷ ഭവനത്തിന്റെയും തറവാട് ഡയാലിസിസ് സെന്ററിന്റെയും ശിലാസ്ഥാപനം നടന്നു
ഇരിട്ടി :കണ്ണൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിളക്കോട് പുഴക്കരയില്‍ ആരംഭിക്കുന്ന തറവാട് സന്തോഷ ഭവനത്തിന്റെയും തറവാട് ഡയാലിസിസ് സെന്ററിന്റെയും ശിലാസ്ഥാപനം നടന്നു.പാണക്കാട് സെയ്ദ് മുനവറലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു പ്രാർത്ഥന
സ്വാഗതം :പി. അബ്ദുൽ സലാം
അധ്യക്ഷൻ : Dr ഇദ്രീസ് MBBS, MD (NCT വൈസ് ചെയർമാൻ, 'തണൽ' ചെയർമാൻ, JDT ഇസ്‌ലാം സ്ഥാപ നങ്ങളുടെ പ്രസിഡന്റ് )
ശിലാ സ്ഥാപന കർമ്മം, രേഖ കൈമാറ്റം : പാണക്കാട് മുനവവ്വറലി ശിഹാബ് തങ്ങൾ
സലാംക യിൽ നിന്നും വാങ്ങി തറവാട്, NCT ഭാരവാഹികൾക്ക് കൈമാറി.
ആശംസകൾ : 1.അഡ്വ സണ്ണി ജോസഫ് MLA
2. ശ്രീമതി. ടി. ബിന്ദു. (പ്രസിഡന്റ്, മുഴക്കുന്ന് G/P)
3. ശ്രീ. കെ. വേലായുധൻ (പ്രസിഡന്റ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് )
4. ശ്രീമതി. ജൂബിലി ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ )
5. ശ്രീമതി. ഷഫീന മുഹമ്മദ് (2-ആം വാർഡ് മെമ്പർ )
6. ശ്രീ. റഷീദ്. കെ. വി (15-ആം വാർഡ് മെമ്പർ )
7. ജനാബ്. റൗഫ് ഫൈസി (ഖത്തീബ്, പുഴക്കര ജുമാമസ്ജിദ് )
8. ശ്രീ അബ്ദുൽ ഖാദർ പനക്കാട് (ട്രസ്റ്റി, NCT, കണ്ണൂർ )
9. ശ്രീ അബ്ദുൽ ഖാദർ വി. പി (പ്രസിഡന്റ്,'തറവാട് ' മുഴപ്പിലങ്ങാട് )
10.ശ്രീ മുഹമ്മദ് ഷെരീഫ് (ട്രസ്റ്റി, NCT, കണ്ണൂർ )
11.ശ്രീ. കെ. കെ അയ്യൂബ് ഹാജി (പ്രസിഡന്റ്, തറവാട് ഇരിട്ടി )
12. ശ്രീ.ഗിരീശൻ
13. ശ്രീ. യൂനുസ് പാണംബ്രോൻ (ട്രഷറർ, തറവാട് -ഇരിട്ടി )
14.ബാബു പാറാൽ (ജീവ കാരുണ്യ പ്രവർത്തകൻ )
15. സി. നസീർ (തറവാട് -ഇരിട്ടി എക്‌സി. അംഗം )
16. നിസാർ. കെ (തറവാട് -ഇരിട്ടി ജോ. സെക്രട്ടറി )
17. യാക്കൂബ് പാലക്കീൽ.
നന്ദി :എം. പി. നാസർ (ജനറൽ സെക്രട്ടറി, NCT, കണ്ണൂർ )