പേരാവൂർ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

പേരാവൂർ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു


പേരാവൂർ : പേരാവൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ ഡിസ്ടിക്റ്റ് ഗവർണ്ണർ ഡോ. ഒ. വി. സനൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ലയൺ പാപ്പച്ചൻ അദ്ധ്യക്സ്‍ത വഹിച്ചു. റീജിയണൽ ചെയർപേഴ്‌സൺ ജോസഫ് കുര്യൻ, ടോമി ജോസഫ്, സെബാസ്ററ്യൻ വർഗ്ഗീസ്, ഡോ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ടോമി ജോസഫ് (പ്രസി.), കെ.സദാനന്ദൻ (സിക്ര), കെ. രാജീവ് (ട്രഷറർ).