സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ സർക്കാരും പോലീസും ശക്തമായ നടപടിയെടുക്കണം
നിടുംപൊയിൽ :ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ കോളയാട് പഞ്ചായത്ത് കമ്മിറ്റി
സ്ത്രീകൾക്കെതിരായിട്ട് പൊതുസ്ഥലങ്ങളിലും ഗാർഹിക മേഖലകളിലും തൊഴിൽ സ്ഥലങ്ങളിലും ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാരും പോലീസ് വിഭാഗവും ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് കോളയാട് വെച്ച് ചേർന്ന ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ വുമൺസ് വിങ്ങ് പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ
സ്വാഗതം രോഹിണി പുതിയപുരയിൽ
അധ്യക്ഷൻ.. ഒ. ബാലൻ കോളയാട്
( ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ )
ഉദ്ഘാടനം
ശ്രീ പറമ്പൻ പ്രകാശൻ
സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് HRF
വനിതാ ശാക്തീകരണ ക്ലാസ്
ശ്രീമതി മിനി ചിറ്റാരിപ്പറമ്പ്
( പ്രസിഡന്റ് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ വുമൺസ് വിംഗ് ജില്ലാ കമ്മിറ്റി )
കോളയാട് പഞ്ചായത്ത് വുമൺസ് വിങ്ങ് കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ സതിb കൈ പ്രത്ത്,
വൈസ് പ്രസിഡണ്ട് സുനിത പുത്തലത്ത്
ജില്ലാ ജനറൽ സെക്രട്ടറി,തങ്കമണി
ജോയിൻ സെക്രട്ടറി ലളിത
ട്രഷറർ, സതി ശ്രീനിലയം
എന്നിവരെ തിരഞ്ഞെടുത്തു.