സ്പീക്കർ എ. എൻ. ഷംസീറിന്റെ വിവാദ പ്രസംഗം ഹിന്ദു ഐക്യവേദി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

സ്പീക്കർ എ. എൻ. ഷംസീറിന്റെ വിവാദ പ്രസംഗം 
ഹിന്ദു ഐക്യവേദി ഇരിട്ടിയിൽ പ്രതിഷേധ  പ്രകടനം നടത്തി


ഇരിട്ടി: ഹൈന്ദവ വിശ്വാസങ്ങളെയും  അവഹേളിച്ച സ്പീക്കർ എ.എൻ. ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടന്നു.  ഐക്യവേദി ജില്ലാ വൈസ് പ്രസിഡൻ്റ് പ്രേമൻ കൊല്ലമ്പറ്റ, ജില്ല ജനറൽ സെക്രട്ടറി സി.ഒ . മനേഷ്, ഇരിട്ടി താലൂക്ക് സംഘടന സെക്രട്ടറി പി. ശ്രീജിത്ത്, കെ.വി. സുകേഷ് എന്നിവർ നേതൃത്വം നൽകി.  ആർ എസ് എസ്  വിഭാഗ് കാര്യകാര്യ സദസ്യൻ സജീവൻ ആറളം സംസാരിച്ചു.