പേരാവൂർ വെളളര്‍വള്ളിയിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
പേരാവൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് അപകടം. വെളളര്‍വള്ളി ആത്തിലേരി മുത്തപ്പന്‍ മഠപ്പുരക്ക് സമീപമാണ് മാരുതി കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.