കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; നുചിയാട് പുഴയിൽ വെള്ളം ഉയരുന്നു, ജാഗ്രത നിർദ്ദേശം

കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; നുചിയാട് പുഴയിൽ വെള്ളം ഉയരുന്നു, ജാഗ്രത നിർദ്ദേശം 

ഇരിട്ടി :ഉളിക്കലിന് സമീപം കർണാടക വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി 
സംശയം.മാട്ടറ, വയത്തൂർ,
നുചിയാട്  പുഴകളിൽ  വെള്ളം കയറുന്നു, മണിക്കടവ് അങ്ങാടിയിൽ കടകളിൽ വെള്ളം കയറി