പേരാവൂർ :തൊണ്ടിയിൽ സെന്റ ജോൺസ് യു.പി. സ്കൂളിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പ്രധാന അധ്യാപികൻ സോജൻ ജോർജ് അനുസ്മരണം പ്രഭാഷണം നടത്തി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന മനുഷ്യ സ്നേഹിയായി ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. മൗനപ്രാർത്ഥനയും സംഘടിപ്പിച്ചു.
തൊണ്ടിയിൽ സെന്റ ജോൺസ് യു.പി. സ്കൂളിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
തൊണ്ടിയിൽ സെന്റ ജോൺസ് യു.പി. സ്കൂളിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു