മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുമട്ടന്നൂർ :മട്ടന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്

യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു