ഏക സിവിൽ കോഡിനെതിരെ തലശ്ശേരിയിൽ സെമിനാർ

ഏക സിവിൽ കോഡിനെതിരെ തലശ്ശേരിയിൽ സെമിനാർ 
തലശ്ശേരി :വടവതി സ്മാരക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 19 ന് വൈകീട്ട് 4ന് തലശ്ശേരി ടൗൺ ഹാളിൽ ചേരുന്ന സെമിനാറിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് എം.വി.ജയരാജൻ, കാരായി രാജൻ, സി.കെ.രമേശൻ, എം.സി.പവിത്രൻ, പ്രൊഫ.എ.പി.സുബൈർ എന്നിവർ ആവശ്യപ്പെട്ടു.